ml_tn/heb/09/23.md

12 lines
2.4 KiB
Markdown

# Connecting Statement:
എഴുത്തുകാരന്‍ ഊന്നല്‍ നല്‍കി പ്രസ്താവിക്കുന്നത് എന്തെന്നാല്‍ ക്രിസ്തു (ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നമുക്ക് വേണ്ടി മധ്യസ്ഥത ചെയ്തു കൊണ്ടിരിക്കുന്നു) പാപങ്ങള്‍ക്കു വേണ്ടി ഒരിക്കല്‍ മാത്രം മരിക്കുകയും അനന്തരം രണ്ടാം പ്രാവശ്യം ഭൂമിയിലേക്ക്‌ അവിടുന്ന് മടങ്ങി വരികയും വേണം.
# the copies of the things in heaven should be cleansed with these animal sacrifices
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “പുരോഹിതന്മാര്‍ ഈ മൃഗങ്ങളുടെ യാഗങ്ങളെ സ്വര്‍ഗ്ഗത്തിലെ പ്രതിരൂപങ്ങള്‍ ആയി കാണപ്പെടുന്ന വസ്തുക്കളെ ശുദ്ധീകരിക്കേണ്ടതിനായി ഉപയോഗിക്കേണ്ടത് ആകുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]]ഉം [[rc://*/ta/man/translate/figs-explicit]]ഉം)
# the heavenly things themselves had to be cleansed with much better sacrifices
അതായത്, ലൌകീക പ്രതിരൂപങ്ങളെ ശുദ്ധീകരിക്കുന്നതിനായി ഉപയോഗിച്ചിരുന്ന യാഗങ്ങളെക്കാള്‍ ഉത്തമം ആയവ. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറു പരിഭാഷ: “സ്വര്‍ഗ്ഗീയമായവ വസ്തുക്കള്‍ക്ക് ഏറെ മെച്ചമായ യാഗങ്ങള്‍ കൊണ്ട് ദൈവം ശുദ്ധീകരിക്കേണ്ടത് ആവശ്യം ആയിരുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]])