ml_tn/heb/09/22.md

2.7 KiB

almost everything is cleansed with blood

ദൈവത്തിനു സ്വീകാര്യമായതായി എന്തിനെ എങ്കിലും ഉണ്ടാക്കുക എന്നുള്ളത് ആ വസ്തുവിനെ ശുദ്ധി ഉള്ളതാക്കി തീര്‍ക്കുക എന്ന് അര്‍ത്ഥമാക്കുന്നു. ഈ ആശയം കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറു പരിഭാഷ: “പുരോഹിതന്മാര്‍ ഏകദേശം സകലത്തെയും ശുദ്ധി വരുത്തുവാന്‍ വേണ്ടി രക്തം ഉപയോഗിക്കുന്നു.” (കാണുക: [[rc:///ta/man/translate/figs-metaphor]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)

Without the shedding of blood there is no forgiveness

ഇവിടെ “രക്തം ചൊരിയുക” എന്നുള്ളത് സൂചിപ്പിക്കുന്നത് ദൈവത്തിനു യാഗമായി എന്തെങ്കിലും അര്‍പ്പിക്കുന്നതിനെ സൂചിപ്പിക്കുന്നു. ഈ ഇരട്ട നിഷേധാത്മകത്തിനു അര്‍ത്ഥം നല്‍കുവാന്‍ കഴിയുന്നത്‌ പാപക്ഷമ എന്നുള്ളത് രക്തം ചൊരിയുക മൂലം ആണ് ലഭ്യം ആകുന്നതു എന്നാണ്. മറു പരിഭാഷ: “എന്തെങ്കിലും ഒന്ന് യാഗമായി മരിക്കുമ്പോഴാണ് പാപക്ഷമ പ്രാപ്യം ആകുന്നത്” അല്ലെങ്കില്‍ “എന്തെങ്കിലും ഒന്ന് യാഗമായി മരിക്കുമ്പോള്‍ മാത്രമാണ് ദൈവം പാപം ക്ഷമിക്കുന്നത്. (കാണുക: [[rc:///ta/man/translate/figs-metonymy]]ഉം [[rc:///ta/man/translate/figs-doublenegatives]]ഉം)

forgiveness

സൂചിപ്പിക്കപ്പെട്ട അര്‍ത്ഥം നിങ്ങള്‍ക്ക് വളരെ വ്യക്തമായി പ്രസ്താവിക്കാവുന്നത് ആകുന്നു. മറു പരിഭാഷ: ജനങ്ങളുടെ പാപങ്ങള്‍ക്കുള്ള പാപക്ഷമ” (കാണുക: rc://*/ta/man/translate/figs-explicit)