4 lines
676 B
Markdown
4 lines
676 B
Markdown
# the blood of the covenant
|
|
|
|
ഇവിടെ “രക്തം” എന്നുള്ളത് ഉടമ്പടിയുടെ നിബന്ധനകളെ ഉത്തരവാദിത്ത്വം ചുമത്തപ്പെട്ട നിലയില്‍ യാഗം ആയി അര്‍പ്പിക്കപ്പെട്ട മൃഗങ്ങളുടെ മരണത്തെ സൂചിപ്പിക്കുന്നു. മറു പരിഭാഷ: “ഉടമ്പടി പ്രാബല്യത്തില്‍ വരുത്തുന്നതായ രക്തം” (കാണുക: [[rc://*/ta/man/translate/figs-metonymy]])
|