ml_tn/heb/09/19.md

8 lines
1.7 KiB
Markdown

# took the blood ... with water ... and sprinkled ... the scroll ... and all the people
പുരോഹിതന്‍ രക്തത്തിലും വെള്ളത്തിലും ഈസോപ്പ് മുക്കുകയും അനന്തരം ആ ഈസോപ്പ് കുടഞ്ഞുകൊണ്ട് രക്തത്തിന്‍റെയും വെള്ളത്തിന്‍റെയും തുള്ളികള്‍ ചുരുളിന്മേലും ജനത്തിന്മേലും വീഴുവാന്‍ ഇടയാകുകയും ചെയ്യും. തളിക്കല്‍ എന്നുള്ളത് പുരോഹിതന്മാര്‍ ചെയ്യുന്ന ഒരു അടയാള പ്രവര്‍ത്തി ആയിരുന്നു അതിനാല്‍ അവര്‍ ഉടമ്പടിയുടെ പ്രയോജനം ജനത്തിന്മേലും വസ്തുക്കളിന്മേലും വരുവാന്‍ ഇടയായി തീര്‍ന്നു. ഇവിടെ ചുരുളും ജനത്തിന്‍റെ സ്വീകാര്യതയും ദൈവത്തിന്‍റെ മുന്‍പാകെ പുതുക്കപ്പെടുവാന്‍ ഇടയാകുന്നു. (കാണുക: [[rc://*/ta/man/translate/translate-symaction]])
# hyssop
വസന്തകാലത്തില്‍ പുഷ്പങ്ങളോട് കൂടെയുള്ള ഒരുതരം ശാഖകള്‍ ഉള്ള കുറ്റിച്ചെടി ആചാരപരമായ തെളിക്കലിനായി ഉപയോഗിച്ചു വന്നിരുന്നു.