ml_tn/heb/09/16.md

8 lines
822 B
Markdown

# will
ഒരു വ്യക്തി താന്‍ മരിക്കുമ്പോള്‍ തന്‍റേതായ സമ്പത്തുകള്‍ തുടര്‍ന്നു ആര്‍ പ്രാപിച്ചെടുക്കണം എന്ന് പ്രസ്താവിക്കുന്നതായ ഒരു നിയമപരം ആയ രേഖ
# the death of the person who made it must be proven
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “രേഖ എഴുതിയതായ വ്യക്തി മരിച്ചു കഴിഞ്ഞു എന്ന് ആരെങ്കിലും തെളിയിക്കേണ്ടി ഇരിക്കുന്നു”