ml_tn/heb/09/11.md

20 lines
3.4 KiB
Markdown

# Connecting Statement:
ദൈവത്തിന്‍റെ ന്യായപ്രമാണത്തിന്‍ കീഴില്‍ സമാഗമന കൂടാരത്തില്‍ ഉള്ള ശുശ്രൂഷ സംബന്ധിച്ച് വിവരണം നല്‍കുമ്പോള്‍, എഴുത്തുകാരന്‍ വ്യക്തം ആക്കുന്നത് എന്തെന്നാല്‍ പുതിയ ഉടമ്പടിയുടെ കീഴില്‍ ഉള്ള ക്രിസ്തുവിന്‍റെ ശുശ്രൂഷ മെച്ചം ഉള്ളത് ആകുന്നു എന്തുകൊണ്ടെന്നാല്‍ അത് അവിടുത്തെ രക്തം കൊണ്ട് മുദ്ര ഇട്ടിരിക്കുന്നു. അത് മെച്ചം ആയതു ആകുന്നു എന്തുകൊണ്ടെന്നാല്‍ ക്രിസ്തു സത്യമായ “സമാഗമന കൂടാരത്തില്‍” പ്രവേശിച്ചിരിക്കുന്നത് നിമിത്തവും, ആതായത്, ഇതര മഹാ പുരോഹിതന്മാര്‍ അപൂര്‍ണമായ ഒരു പതിപ്പു മാത്രം ആയ ഭൌമിക സമാഗമന കൂടാരത്തില്‍ പ്രവേശിക്കുന്നത് പോലെ അല്ലാതെ സ്വര്‍ഗ്ഗത്തില്‍ ഉള്ള ദൈവത്തിന്‍റെ സ്വന്ത സാന്നിധ്യത്തില്‍ പ്രവേശിച്ചിരിക്കകൊണ്ട് ഏറെ മെച്ചം ഉള്ളതായി ഇരിക്കുന്നു.
# good things
ഇത് ഭൌതികമായ വസ്തുക്കളെ സൂചിപ്പിക്കുന്നത് അല്ല. ഇത് അര്‍ത്ഥം നല്‍കുന്നത് ദൈവം തന്‍റെ പുതിയ ഉടമ്പടിയില്‍ വാഗ്ദത്തം ചെയ്തിരിക്കുന്ന നന്മയായ സംഗതികള്‍ എന്നാണ്.
# the greater and more perfect tabernacle
ഇത് ഭൌമിക സമാഗമന കൂടാരത്തെക്കാള്‍ കൂടുതല്‍ പ്രാധാന്യവും കൂടുതല്‍ ഉത്തമവും ആയ, സ്വര്‍ഗ്ഗീയ കൂടാരത്തെ അല്ലെങ്കില്‍ സമാഗമന കൂടാരത്തെ സൂചിപ്പിക്കുന്നു.
# that was not made by human hands
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “അത് മാനുഷ കരങ്ങളാല്‍ നിര്‍മ്മിതം ആയതു അല്ല.” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# human hands
ഇവിടെ “കരങ്ങള്‍” എന്നുള്ളത് മുഴുവന്‍ വ്യക്തിയെയും സൂചിപ്പിക്കുന്നു മറു പരിഭാഷ: “മനുഷ്യര്‍” (കാണുക: [[rc://*/ta/man/translate/figs-synecdoche]])