ml_tn/heb/09/07.md

674 B

not without blood

ഇത് ക്രിയാത്മക രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “അദ്ദേഹം എപ്പോഴും രക്തം കൊണ്ടു വന്നിരുന്നു” (കാണുക: rc://*/ta/man/translate/figs-doublenegatives)

blood

ഇത് മഹാ പാപപരിഹാര ദിനത്തില്‍ പുരോഹിതന്‍ യാഗമായി അര്‍പ്പിക്കേണ്ടുന്ന കാളയുടെയും ആടിന്‍റെയും രക്തം ആയിരുന്നു.