ml_tn/heb/07/25.md

822 B

Therefore he

“അതുകൊണ്ട്” എന്നുള്ളത് എന്താണ് സൂചിപ്പിക്കുന്നത് എന്ന് നിങ്ങള്‍ക്ക് വ്യക്തമാക്കാം. മറു പരിഭാഷ: “ക്രിസ്തു നമ്മുടെ മഹാ പുരോഹിതന്‍ ആയി എന്നെന്നേക്കും ജീവിക്കുന്നതു കൊണ്ട്, അവിടുന്ന്” (കാണുക: rc://*/ta/man/translate/figs-explicit)

those who approach God through him

യേശു ചെയ്‌തതായ പ്രവര്‍ത്തി നിമിത്തം ദൈവത്തിന്‍റെ അടുക്കല്‍ വരുന്നവര്‍ക്ക്