ml_tn/heb/07/24.md

791 B

he has a permanent priesthood

ഒരു പൌരോഹിത്യ ദൌത്യം എന്ന് പറഞ്ഞിരിക്കുന്നത് യേശു സ്വായത്തം ആക്കിയിരിക്കുന്ന ഒരു വസ്തു എന്നതു പോലെ ആകുന്നു. സര്‍വനാമം ഒഴിവാക്കത്തക്ക വിധം ഇത് പുനര്‍:പദ വിന്യാസം ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “അവിടുന്നു എന്നെന്നേക്കും ഒരു പുരോഹിതന്‍ ആയിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-abstractnouns)