ml_tn/heb/07/08.md

2.0 KiB

In this case ... in that case

ഈ പദസഞ്ചയങ്ങള്‍ ലേവ്യ പുരോഹിതന്മാരെ മെല്‍ക്കിസെദേക്കുമായി താരതമ്യം ചെയ്യുവാന്‍ വേണ്ടി ഉപയോഗിച്ചിരിക്കുന്നു. നിങ്ങളുടെ ഭാഷയില്‍ ഗ്രന്ഥകാരന്‍ ഒരു താരതമ്യം ചെയ്യുന്നു എന്ന് ഊന്നല്‍ നല്‍കി പറയുന്നതിന് ഒരു ശൈലി ഉണ്ടായിരിക്കാം.

is testified that he lives on

മെല്‍ക്കിസെദേക്ക് മരിക്കുന്നതായി വ്യക്തമായ നിലയില്‍ തിരുവചനത്തില്‍ എഴുതപ്പെട്ടതായി ഒരിക്കലും രേഖപ്പെടുത്തിയിട്ടില്ല. എബ്രായ ലേഖനത്തിന്‍റെ ഗ്രന്ഥകര്‍ത്താവ് മെല്‍ക്കിസെദേക്കിന്‍റെ മരണത്തെ കുറിച്ചുള്ള വിവരണത്തിന്‍റെ അഭാവം തിരുവചനത്തില്‍ ഉള്ളതിനെ കുറിച്ച് പരാമര്‍ശിക്കുന്നതാണ് ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നുള്ളതിനു ഉള്ള ഒരു അനുകൂല ഘടകം. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “താന്‍ ജീവിച്ചിരിക്കുന്നു എന്ന് തിരുവെഴുത്തു കാണിക്കുന്നു” (കാണുക: [[rc:///ta/man/translate/figs-metaphor]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)