ml_tn/heb/07/04.md

8 lines
766 B
Markdown

# Connecting Statement:
ഗ്രന്ഥകര്‍ത്താവ് പ്രസ്താവിക്കുന്നത് അഹരോന്‍റെ പൌരോഹിത്യത്തെക്കാള്‍ മെല്‍ക്കിസെദേക്കിന്‍റെ പൌരോഹിത്യം കൂടുതല്‍ മെച്ചം ആയിട്ടുള്ളത് ആയിരുന്നു എന്നും അഹരോന്‍റെ പൌരോഹിത്യം യാതൊന്നിനെ എങ്കിലും ഉത്തമം ആക്കിയിരുന്നില്ല എന്നും ആകുന്നു.
# this man was
മെല്‍ക്കിസെദേക്ക് ആയിരുന്നു