ml_tn/heb/06/09.md

2.2 KiB

we are convinced

ഇവിടെ ഗ്രന്ഥകാരന്‍ “നാം” എന്ന സര്‍വനാമ ബഹുവചന പദം ഉപയോഗിക്കുന്നു എങ്കിലും, താന്‍ അത് മിക്കവാറും തന്നെത്തന്നെ സൂചിപ്പിക്കുന്നതായി കാണപ്പെടുന്നു. മറു പരിഭാഷ: “ഞാന്‍ സംശയ ദൂരീകരണം ചെയ്തിരിക്കുന്നു” അല്ലെങ്കില്‍ “ഞാന്‍ ഉറപ്പുള്ളവന്‍ ആയിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-pronouns)

about better things concerning you

ഇതിന്‍റെ അര്‍ത്ഥം എന്തെന്നാല്‍ അവര്‍ ദൈവത്തെ ത്യജിച്ചവരും, അവനെ അനുസരിക്കാത്തവരും, ഇപ്പോള്‍ ദൈവം അവരോട് ക്ഷമിക്കുവാന്‍ തക്കവിധം തുടര്‍ന്നു മാനസാന്തരപ്പെടുവാന്‍ സാധ്യത ഇല്ലാത്തവരും ആയിരിക്കുന്ന ജനത്തെക്കാള്‍ അവര്‍ നന്നായി പ്രവര്‍ത്തിക്കുന്നു എന്നാണ് ([എബ്രായര്‍ 6:4-6] (./04.md)). മറു പരിഭാഷ: “ഞാന്‍ സൂചിപ്പിച്ചിരുന്നവയെക്കാള്‍ ഉപരിയായി നിങ്ങള്‍ മെച്ചമായ കാര്യങ്ങള്‍ ചെയ്തു വരുന്നു”

things that concern salvation

“രക്ഷ” എന്നുള്ള സര്‍വനാമം” ക്രിയാപദമായി പ്രസ്താവന ചെയ്യാം. മറു പരിഭാഷ: ദൈവം നിങ്ങളെ രക്ഷിക്കുവാന്‍ ഉള്ള കാര്യങ്ങളെ സംബന്ധിച്ച്” (കാണുക: rc://*/ta/man/translate/figs-abstractnouns)