ml_tn/heb/06/07.md

2.1 KiB

the land that drinks in the rain

ധാരാളം മഴവെള്ളത്താല്‍ പ്രയോജനം ലഭിക്കുന്ന കൃഷിഭൂമിയെ ധാരാളം മഴവെള്ളം കുടിക്കുന്ന ഒരു വ്യക്തിയോട് എന്നപോലെ സാമ്യപ്പെടുത്തി പറഞ്ഞിരിക്കുന്നു. മറു പരിഭാഷ: “മഴവെള്ളം വലിച്ചെടുക്കുന്നതായ ഭൂമി” (കാണുക: rc://*/ta/man/translate/figs-personification)

that gives birth to the plants

ധാന്യം ഉല്‍പ്പാദിപ്പിക്കുന്ന കൃഷിഭൂമിയെ കുറിച്ച് പ്രതിപാദിക്കുന്നത് അത് അവയ്ക്ക് ജന്മം നല്‍കുന്നു എന്നാണ്. മറു പരിഭാഷ: “അത് ചെടികളെ ഉല്‍പ്പാദിപ്പിക്കുന്നു” (കാണുക: rc://*/ta/man/translate/figs-personification)

the land that receives a blessing from God

മഴയും വിളവും ദൈവം കൃഷിഭൂമിയെ സഹായിച്ചതിന്‍റെ തെളിവുകള്‍ ആയി കാണപ്പെടുന്നു. കൃഷി ഭൂമി എന്നത് ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ സ്വീകരിക്കുന്നതായ ഒരു വ്യക്തിയോടു തുലനം ചെയ്തു പ്രസ്താവിച്ചിരിക്കുന്നു. (കാണുക:rc://*/ta/man/translate/figs-personification)

a blessing from God

ഇവിടെ “അനുഗ്രഹം” എന്നുള്ളത് ദൈവത്തിങ്കല്‍ നിന്നും പ്രാപിക്കുന്ന സഹായം എന്നാണ്, മറിച്ച് പ്രസ്താവിക്കപ്പെടുന്ന വാക്കുകള്‍ എന്നല്ല.