ml_tn/heb/06/01.md

16 lines
2.7 KiB
Markdown

# Connecting Statement:
അപക്വമതികള്‍ ആയ എബ്രായ വിശ്വാസികള്‍ പക്വത പ്രാപിച്ച ക്രിസ്ത്യാനികളായി തീരേണ്ടതിനു എന്തു ചെയ്യണം എന്ന വസ്തുത എഴുത്തുകാരന്‍ തുടര്‍ന്നു പ്രസ്താവിച്ചു കൊണ്ടിരിക്കുന്നു. അദ്ദേഹം അടിസ്ഥാന ഉപദേശങ്ങള്‍ അവരെ ഓര്‍പ്പിച്ചു ഉണര്‍ത്തുന്നു.
# let us leave the beginning of the message of Christ and move forward to maturity
ഇത് അടിസ്ഥാന ഉപദേശങ്ങളെ സംബന്ധിച്ച് ഒരു യാത്രയുടെ പ്രാരംഭം എന്ന പോലെയും പക്വതയാര്‍ന്ന ഉപദേശങ്ങളെ കുറിച്ച് ഒരു യാത്രയുടെ അവസാന ഭാഗം എന്ന പോലെയും പ്രസ്താവിക്കുന്നു. മറു പരിഭാഷ: “നാം ആദ്യം പഠിച്ചതായ വസ്തുതകളെ കുറിച്ച് മാത്രം വിശകലനം ചെയ്തു കൊണ്ടിരിക്കാതെ കൂടുതല്‍ പക്വതയാര്‍ന്ന ഉപദേശങ്ങളെ ഗ്രഹിക്കുവാനായി ആരംഭിക്കണം” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# Let us not lay again the foundation ... of faith in God
അടിസ്ഥാന ഉപദേശങ്ങള്‍ എന്നതിനെ കുറിച്ച് പറയുന്നത് അടിത്തറ കെട്ടി നിര്‍മ്മാണം ആരംഭിക്കുന്ന ഒരു കെട്ടിടം പോലെ ആകുന്നു എന്നാണ്. മറു പരിഭാഷ: “നാം അടിസ്ഥാന ഉപദേശങ്ങളെ വീണ്ടും ആവര്‍ത്തിക്കുന്നവര്‍ ആയിരിക്കാതെ ... ദൈവത്തിലെ വിശ്വാസം” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# dead works
പാപമയം ആയ പ്രവര്‍ത്തികളെ കുറിച്ച് പറയുന്നത് അവ മൃതന്മാരുടെ ലോകത്തില്‍ ഉള്ളവര്‍ ആയിരിക്കുന്നു എന്ന നിലയില്‍ ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])