ml_tn/heb/05/12.md

2.1 KiB

basic principles

ഇവിടെ “തത്വങ്ങള്‍” എന്നുള്ളത് അര്‍ത്ഥം നല്‍കുന്നത് ഒരു മാര്‍ഗ്ഗ നിര്‍ദേശം അല്ലെങ്കില്‍ തീരുമാനങ്ങള്‍ എടുക്കുവാന്‍ ഉള്ള മാനദണ്ഡം എന്നു ആകുന്നു. മറു പരിഭാഷ: “അടിസ്ഥാന സത്യങ്ങള്‍”

You need milk

ഗ്രഹിക്കുവാന്‍ വളരെ എളുപ്പം ആയ ദൈവത്തെ കുറിച്ചുള്ള ഉപദേശം സംബന്ധിച്ച് പറയുന്നത്, അത് ശിശുക്കള്‍ക്ക് എളുപ്പത്തില്‍ ഉള്‍ക്കൊള്ളുവാന്‍ കഴിയുന്ന ഏക ഭക്ഷണം ആയ പാലിന് സമാനം ആയിരിക്കുന്നു എന്നാണ്. മറു പരിഭാഷ: “നിങ്ങള്‍ ശിശുക്കളെ പോലെ ആയി തീര്‍ന്നതു കൊണ്ട് പാലു മാത്രമേ കുടിക്കുവാന്‍ കഴിയുന്നുള്ളൂ” (കാണുക: rc://*/ta/man/translate/figs-metaphor)

milk, not solid food

ഗ്രഹിക്കുവാന്‍ പ്രയാസം ആയിരിക്കുന്ന ദൈവത്തെ സംബന്ധിച്ച ഉപദേശത്തെ കുറിച്ച് പറയുന്നത് അത് വളര്‍ച്ച പ്രാപിച്ചവര്‍ക്കുള്ള കട്ടിയായ ആഹാരം എന്നാണ്. മറു പരിഭാഷ: “പ്രായം ഉള്ളവര്‍ക്ക് ഭക്ഷിക്കുവാന്‍ കഴിയുന്ന പാലിനു പകരം ആയ കട്ടിയുള്ള ആഹാരം” (കാണുക: rc://*/ta/man/translate/figs-metaphor)