ml_tn/heb/05/06.md

16 lines
1.5 KiB
Markdown

# General Information:
ഈ പ്രവചനം ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനത്തില്‍ നിന്നും ഉള്ളത് ആകുന്നു. (കാണുക: @)
# he also says
ദൈവം ആരോടാണ് സംസാരിക്കുന്നത് എന്നുള്ളത് വ്യക്തമായി പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “അവിടുന്ന് ക്രിസ്തുവിനോടും പ്രസ്താവിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-ellipsis]])
# in another place
തിരുവെഴുത്തുകളില്‍ വേറെ ഒരു ഭാഗത്ത്
# after the manner of Melchizedek
ഇത് അര്‍ത്ഥം നല്‍കുന്നത് മഹാ പുരോഹിതന്‍ എന്ന നിലയില്‍ ക്രിസ്തുവിനും പുരോഹിതന്‍ എന്നുള്ള നിലയില്‍ മെല്ക്കിസെദേക്കിനും പൊതുവേ സാമ്യം ഉള്ള കാരണങ്ങള്‍ ഉണ്ട്. മറു പരിഭാഷ: “അതെ രീതിയില്‍ തന്നെ മെല്ക്കിസെദേക് ഒരു പുരോഹിതന്‍ ആയിത്തീര്‍ന്നു.”