ml_tn/heb/04/14.md

1.1 KiB

who has passed through the heavens

ദൈവം ആയിരിക്കുന്ന സ്ഥലത്തില്‍ പ്രവേശിച്ചവന്‍

Son of God

ഇത് യേശുവിനു ഉള്ളതായ പ്രധാനപ്പെട്ട ഒരു നാമം ആകുന്നു. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)

let us firmly hold to our beliefs

വിശ്വാസം എന്നുള്ളതും ആശ്രയം എന്നുള്ളതും ഒരു വ്യക്തിക്ക് ഉറപ്പായും ഗ്രഹിച്ചു അറിയാവുന്ന രണ്ടു വസ്തുക്കള്‍ എന്നപോലെ പ്രസ്താവിച്ചിരിക്കുന്നു. മറു പരിഭാഷ: “നാം അവനില്‍ തുടര്‍മാനം ആയി ഉറപ്പുള്ളവരായി വിശ്വാസത്തില്‍ തുടരാം.” (കാണുക: rc://*/ta/man/translate/figs-metaphor)