ml_tn/heb/04/13.md

2.3 KiB

Nothing created is hidden before God

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ദൈവം സൃഷ്ടിച്ചവ ഒന്നിനാലും തന്നില്‍ നിന്നും മറഞ്ഞിരിക്കുവാന്‍ സാദ്ധ്യം അല്ല.” (കാണുക: rc://*/ta/man/translate/figs-activepassive)

everything is bare and open

ഇത് പ്രസ്താവിക്കുന്നത് സകല കാര്യങ്ങളും ഒരു മനുഷ്യന്‍ നഗ്നന്‍ ആയി നില്‍ക്കുന്നതിനോ, അല്ലെങ്കില്‍ ഒരു പെട്ടി തുറന്നതായി ഇരിക്കുന്നതിനോ തുലനം ചെയ്തു പറഞ്ഞിരിക്കുന്നു. മറു പരിഭാഷ: “സകലവും സമ്പൂര്‍ണ്ണമായി തുറന്നതായി പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നു.” (കാണുക: rc://*/ta/man/translate/figs-metaphor)

bare and open

ഈ രണ്ടു പദങ്ങളും അടിസ്ഥാനപരമായി ഒരേ വസ്തുത തന്നെ അര്‍ത്ഥമാക്കുകയും ഊന്നല്‍ നല്‍കി പറയുകയും ചെയ്യുന്നത് ദൈവത്തില്‍ നിന്നും യാതൊന്നിനും മറഞ്ഞു ഇരിക്കുവാന്‍ സാദ്ധ്യം അല്ല എന്നുള്ളതാണ്. (കാണുക: rc://*/ta/man/translate/figs-doublet)

to the eyes of the one to whom we must give account

ദൈവത്തിനു നേത്രങ്ങള്‍ ഉള്ളതായി പ്രസ്താവിക്കപ്പെട്ടു ഇരിക്കുന്നു. മറു പരിഭാഷ: “ദൈവത്തിനു, നാം ജീവിച്ചതിന് അനുസൃതമായി ന്യായം വിധിക്കുന്നവന്” (കാണുക: rc://*/ta/man/translate/figs-metaphor)