ml_tn/heb/04/08.md

2.2 KiB

Connecting Statement:

ഇവിടെ എഴുത്തുകാരന്‍ വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത് അനുസരണക്കേട്‌ കാണിക്കരുത് എന്നും എന്നാല്‍ ദൈവം നല്‍കുന്നതായ വിശ്രമത്തില്‍ പ്രവേശിക്കണം എന്നും ആണ്. അദ്ദേഹം അവരെ ഓര്‍മ്മപ്പെടുത്തുന്നത്‌ ദൈവത്തിന്‍റെ വചനം അവരെ കുറ്റം വിധിക്കും എന്നാല്‍ അവര്‍ പ്രാര്‍ത്ഥനയില്‍ ദൈവം അവരെ സഹായിക്കും എന്നുള്ള നിശ്ചയത്തോടെ സമീപിക്കാവുന്നത് ആകുന്നു.

if Joshua had given them rest

ദൈവത്താല്‍ നല്‍കപ്പെടുന്ന സമാധാനവും സുരക്ഷയും സംബന്ധിച്ച് പ്രസ്താവിക്കപ്പെടുന്നത് യോശുവയാല്‍ നല്‍കപ്പെടെണ്ടതായ വിശ്രമം ആയിരുന്നു എന്നാണ്. മറു പരിഭാഷ: “യോശുവ യിസ്രായേല്‍ ജനത്തെ ദൈവം അവര്‍ക്ക് വിശ്രമം നല്‍കും എന്ന് പറഞ്ഞ സ്ഥലത്തേക്ക് കൊണ്ടുവന്നിരുന്നു എങ്കില്‍” അല്ലെങ്കില്‍ “യോശുവയുടെ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന യിസ്രായേല്‍ ജനം ദൈവത്തിന്‍റെ വിശ്രമം ആകുന്ന അനുഗ്രഹം അനുഭവിക്കുവാന്‍ ഇടയായിരുന്നു എങ്കില്‍” (കാണുക: rc://*/ta/man/translate/figs-metaphor)