ml_tn/heb/04/07.md

12 lines
2.4 KiB
Markdown

# General Information:
ഇവിടെ ഈ ഉദ്ധരണി ദാവീദിനാല്‍ എഴുതപ്പെട്ടതായ സങ്കീര്‍ത്തനത്തില്‍ നിന്നും ഉള്ളത് ആകുന്നു എന്ന് നമുക്ക് കാണുവാന്‍ കഴിയുന്നു. ([Hebrews 3:7-8](../03/07.md)).
# if you hear his voice
ഇസ്രായേലിനോട് ഉള്ള ദൈവത്തിന്‍റെ കല്‍പ്പനകളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് അവയെ അവിടുന്ന് ശ്രവണ സാധ്യം ആയ ശബ്ദത്തോടു കൂടെ അവര്‍ക്ക് നല്‍കി എന്നുള്ളതാണ്. ഇത് [എബ്രായര്‍ 3:7](../03/07.md)ല്‍ നിങ്ങള്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക. മറു പരിഭാഷ: “ദൈവം സംസാരിക്കുന്നത് നിങ്ങള്‍ കേള്‍ക്കുന്നു എങ്കില്‍” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# do not harden your hearts
ഇവിടെ “ഹൃദയങ്ങള്‍” എന്നുള്ളത് ഒരു വ്യക്തിയുടെ മനസ്സിനെ സൂചിപ്പിക്കുന്ന ഒരു കാവ്യാലങ്കാര പദം ആകുന്നു. “നിങ്ങളുടെ ഹൃദയങ്ങളെ കഠിനപ്പെടുത്തുക” എന്നുള്ളത് മര്‍ക്കടമുഷ്ടി” എന്നുള്ളതിന് ഉള്ളതായ ഒരു ഉപമാനം ആകുന്നു. ഇത് നിങ്ങള്‍ [എബ്രായര്‍ 3:8](../03/08.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക. മറു പരിഭാഷ: “ശാഠ്യക്കാര്‍ ആകരുത്” അല്ലെങ്കില്‍ “ശ്രദ്ധിക്കുന്നതിനു എതിരെ നിഷേധം പ്രകടിപ്പിക്കരുത്‌” (കാണുക: [[rc://*/ta/man/translate/figs-metonymy]])