ml_tn/heb/04/03.md

4.7 KiB

General Information:

ഇവിടെ, ഒരു സങ്കീര്‍ത്തനത്തില്‍ നിന്നുള്ള ആദ്യത്തെ ഉദ്ധരണി “ഞാന്‍ വിശ്രമം ... ... ആണയിട്ടു നല്‍കി” എന്നതാണ്. രണ്ടാമത്തെ ഉദ്ധരണി, “ദൈവം വിശ്രമിച്ചു ... ക്രിയകള്‍,” എന്നുള്ളത്‌ മോശെയുടെ രചനകളില്‍ നിന്നും ഉള്ളത് ആകുന്നു. മൂന്നാമത്തെ ഉദ്ധരണി, “അവര്‍ ഒരിക്കലും പ്രവേശിക്കുകയില്ല ... വിശ്രമം,” എന്നുള്ളത് വീണ്ടും അതേ സങ്കീര്‍ത്തനത്തില്‍ നിന്നും ഉള്ളതാണ്.

we who have believed

വിശ്വസിച്ചവര്‍ ആയ നമ്മള്‍

we who have believed enter that rest

ദൈവത്താല്‍ നല്‍കപ്പെടുന്ന സമാധാനത്തെയും സുരക്ഷയെയും കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് അവ ദൈവത്താല്‍ നല്‍കുവാന്‍ കഴിയുന്ന വിശ്രമം ആയി, ജനത്തിനു കടന്നു ചെല്ലുവാന്‍ കഴിയുന്ന ഒരു സ്ഥലം ആയി സൂചിപ്പിക്കപ്പെടുന്നു. മറു പരിഭാഷ: വിശ്വസിക്കുന്നവര്‍ ആയ നാം വിശ്രമ സ്ഥലത്തില്‍ പ്രവേശിക്കുവാന്‍ ഇടയാകും” അല്ലെങ്കില്‍ “വിശ്വസിച്ചവര്‍ ആയ നാം ദൈവത്തിന്‍റെ അനുഗ്രഹം ആയ വിശ്രമം അനുഭവിക്കുവാന്‍ ഇടയാകും” (കാണുക: rc://*/ta/man/translate/figs-metaphor)

just as he said

ദൈവം പ്രസ്താവിച്ചതു പോലെ തന്നെ

As I swore in my wrath

ഞാന്‍ വളരെ കോപത്തില്‍ ആയിരുന്നപ്പോള്‍ ഞാന്‍ ആണ ഇട്ടതു പോലെ

They will never enter my rest

ദൈവത്താല്‍ നല്‍കപ്പെടുന്ന സമാധാനത്തെയും സുരക്ഷയെയും കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് അവ ദൈവത്താല്‍ നല്‍കുവാന്‍ കഴിയുന്ന വിശ്രമം ആയി, ജനത്തിനു കടന്നു ചെല്ലുവാന്‍ കഴിയുന്ന ഒരു സ്ഥലം ആയി സൂചിപ്പിക്കപ്പെടുന്നു. മറു പരിഭാഷ: “അവര്‍ ഒരിക്കലും വിശ്രമ സ്ഥലത്തില്‍ പ്രവേശിക്കുക ഇല്ല” അല്ലെങ്കില്‍ “അവര്‍ ഒരിക്കലും എന്‍റെ വിശ്രമത്തിന്‍റെ അനുഗ്രഹങ്ങള്‍ അനുഭവിക്കുക ഇല്ല” (കാണുക: rc://*/ta/man/translate/figs-metaphor)

his works were finished

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “അവിടുന്ന് സൃഷ്ടിക്കുന്നത് അവസാനിപ്പിച്ചു” അല്ലെങ്കില്‍ “അവിടുന്ന് തന്‍റെ സൃഷ്ടിയുടെ പ്രവര്‍ത്തികള്‍ പര്യവസാനിപ്പിച്ചു” (കാണുക: rc://*/ta/man/translate/figs-activepassive)

from the foundation of the world

ഗ്രന്ഥകാരന്‍ പ്രസ്താവിക്കുന്നത് ലോകം എന്ന് പറയുന്നത് ഒരു അടിസ്ഥാനത്തിന്‍ മേല്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്ന ഒരു കെട്ടിടത്തിനു സമാനം ആയിരിക്കുന്നു എന്നാണ്. മറു പരിഭാഷ: “ലോകത്തിന്‍റെ ആരംഭ സമയത്ത്” (കാണുക: rc://*/ta/man/translate/figs-metaphor)