ml_tn/heb/03/10.md

16 lines
2.3 KiB
Markdown

# forty years
40 വര്‍ഷങ്ങള്‍ (കാണുക: [[rc://*/ta/man/translate/translate-numbers]])
# I was displeased
ഞാന്‍ കോപം ഉള്ളവന്‍ ആയിരുന്നു അല്ലെങ്കില്‍ “ഞാന്‍ വളരെ അസന്തുഷ്ടി ഉള്ളവന്‍ ആയിരുന്നു”
# They have always gone astray in their hearts
ഇവിടെ “അവരുടെ ഹൃദയങ്ങളില്‍ വഴി തെറ്റി പോകുന്നവര്‍” എന്നുള്ളത് ദൈവത്തോട് കൂറ് ഇല്ലാത്തവര്‍ എന്നതിന് ഉള്ള ഒരു ഉപമാനം ആകുന്നു. ഇവിടെ “ഹൃദയങ്ങള്‍” എന്നുള്ളത് ചിന്തകള്‍ അല്ലെങ്കില്‍ ആഗ്രഹങ്ങള്‍ എന്നതിന് ഉള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “അവര്‍ എല്ലായ്പ്പോഴും എന്നെ നിരസിച്ചു കളഞ്ഞു” അല്ലെങ്കില്‍ “അവര്‍ എല്ലായ്പ്പോഴും എന്നെ അനുസരിക്കുന്നതിനു നിഷേധിക്കുന്നവര്‍ ആയിരുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-metonymy]]ഉം)
# They have not known my ways
ഇത് ഒരുവന്‍ തന്‍റെ ജീവിതത്തെ നടത്തുന്നതായ വിധം ഒരു വഴി അല്ലെങ്കില്‍ ഒരു പാത എന്ന നിലയില്‍ പ്രസ്താവിച്ചിരിക്കുന്നു. മറു പരിഭാഷ: “അവരുടെ ജീവിതം എപ്രകാരം ഉള്ളതായി നടത്തണം എന്ന് ഞാന്‍ ആഗ്രഹിക്കുന്ന വിധം അവര്‍ മനസ്സിലാക്കിയിട്ടില്ല” (കാണുക: [[rc://*/ta/man/translate/figs-metaphor]])