ml_tn/heb/03/05.md

12 lines
1.5 KiB
Markdown

# in God's entire house
ദൈവം തന്നെ വെളിപ്പെടുത്തി ക്കൊടുത്ത എബ്രായ ജനതയെ കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് അവര്‍ ഒരു അക്ഷരീക ഭവനം എന്ന നിലയില്‍ ആകുന്നു. നിങ്ങള്‍ ഇത് [എബ്രായര്‍ 3:2](../03/02.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# bearing witness about the things
ഈ പദസഞ്ചയം മിക്കവാറും മോശെയുടെ സകല പ്രവര്‍ത്തികളെയും സൂചിപ്പിക്കുന്നത്‌ ആയിരിക്കും. മറു പരിഭാഷ: “മോശെയുടെ ജീവിതവും പ്രവര്‍ത്തിയും ഈ വസ്തുതകളിലേക്ക് വിരല്‍ ചൂണ്ടുന്നു” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# were to be spoken of in the future
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ഭാവിയില്‍ യേശു പറയുവാന്‍ ഇടയായി തീരും” (കാണുക: [[rc://*/ta/man/translate/figs-activepassive]])