ml_tn/heb/02/17.md

12 lines
1.1 KiB
Markdown

# it was necessary for him
യേശുവിനു ഇത് അനിവാര്യം ഉള്ളത് ആയിരുന്നു
# like his brothers
ഇവിടെ “സഹോദരന്മാര്‍” എന്നുള്ളത് ജനത്തെ പൊതുവായി സൂചിപ്പിക്കുന്നു. മറു പരിഭാഷ: “മനുഷ്യ വര്‍ഗ്ഗത്തെ പോലെ”
# he would bring about the pardon of the people's sins
ക്രിസ്തുവിന്‍റെ ക്രൂശിലെ മരണം എന്നുള്ളത് ദൈവത്തിനു പാപങ്ങളെ ക്ഷമിക്കുവാന്‍ കഴിയും എന്ന് അര്‍ത്ഥം നല്‍കുന്നു. മറു പരിഭാഷ: “അവിടുന്ന് ദൈവം മനുഷ്യരുടെ പാപങ്ങളെ ക്ഷമിക്കുക എന്നുള്ളത് സാധ്യം ആക്കിത്തീര്‍ക്കുന്നു എന്നുള്ളത് ആകുന്നു”