ml_tn/heb/02/12.md

8 lines
879 B
Markdown

# I will proclaim your name to my brothers
ഇവിടെ “നാമം” എന്നുള്ളത് ഒരു വ്യക്തിയുടെ മതിപ്പിനെയും അവര്‍ എന്താണ് ചെയ്തത് എന്നതിനെയും സൂചിപ്പിക്കുന്നു. മറു പരിഭാഷ: “നീ ചെയ്‌തതായ മഹത്വകരമായ കാര്യങ്ങളെ എന്‍റെ സഹോദരന്മാരോട് ഞാന്‍ പ്രഖ്യാപനം ചെയ്യും” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# from inside the assembly
വിശ്വാസികള്‍ ദൈവത്തെ ആരാധിക്കുവാന്‍ വേണ്ടി ഒരുമിച്ചു കൂടി വരുമ്പോള്‍