ml_tn/heb/02/10.md

3.3 KiB

bring many sons to glory

മഹത്വത്തിന്‍റെ ദാനം എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത് ജനത്തെ ഒരു സ്ഥലത്ത് കൊണ്ടുവന്നു ചേര്‍ക്കുന്നതിനു സമാനമായി പറഞ്ഞിരിക്കുന്നു. മറു പരിഭാഷ: “അനേകം പുത്രന്മാരെ രക്ഷിക്കേണ്ടതിനു” (കാണുക: rc://*/ta/man/translate/figs-metaphor)

many sons

ഇവിടെ ഇത് പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ ഉള്ള ക്രിസ്തുവിലെ വിശ്വാസികളെ സൂചിപ്പിക്കുന്നു. മറു പരിഭാഷ: “നിരവധി വിശ്വാസികള്‍” (കാണുക: rc://*/ta/man/translate/figs-gendernotations)

the leader of their salvation

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ഇത് രക്ഷയെ കുറിച്ച് എഴുത്തുകാരന്‍ പ്രസ്താവിക്കുന്ന ഒരു ഉപമാനം ആയി അത് ചെന്ന് ചേരേണ്ടതായ ഒരു സ്ഥലം ആയും യേശു ആ പാതയില്‍ ജനത്തിനു മുന്‍പേ കടന്നു പോകുന്നവന്‍ ആയും അവരെ രക്ഷയിലേക്കു നയിക്കുന്നവന്‍ ആയും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. മറു പരിഭാഷ: “ജനത്തെ രക്ഷയിലേക്കു നയിക്കുന്നതായ ഒരുവന്‍” അല്ലെങ്കില്‍ 2) ഇവിടെ “നായകന്‍” എന്നുള്ള പദം “സ്ഥാപകന്‍” എന്ന് അര്‍ത്ഥം നല്‍കുകയും ഗ്രന്ഥ കര്‍ത്താവ്‌ യേശുവാണ് ആ രക്ഷയെ സ്ഥാപിക്കുന്നവന്‍ എന്നും, അല്ലെങ്കില്‍ ദൈവം ജനത്തെ രക്ഷിക്കുന്നത് സാധ്യം ആക്കുന്നവന്‍ എന്നും പ്രസ്താവിക്കുന്നു. മറു പരിഭാഷ: അവരുടെ രക്ഷയെ സാധ്യം ആക്കുന്ന ഒരുവന്‍” (കാണുക: rc://*/ta/man/translate/figs-metaphor)

complete

പക്വത ഉള്ളവന്‍ ആകുകയും പൂര്‍ണ്ണ പരിശീലനം നേടുകയും ചെയ്യുക എന്നുള്ളത് പ്രസ്താവിക്കപ്പെടുന്നത് എന്തെന്നാല്‍ ഒരു മനുഷ്യന്‍ പൂര്‍ണ്ണനായി തീരുക, അതായത് തന്‍റെ സകല ശരീര ഭാഗങ്ങളും പൂര്‍ണ്ണത പ്രാപിക്കുക എന്നത് പോലെ ആകുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)