ml_tn/heb/02/06.md

2.7 KiB

What is man, that you are mindful of him?

ഈ ഏകോത്തര ചോദ്യം മനുഷ്യരുടെ നിസ്സാരത്വത്തെ ഊന്നല്‍ നല്‍കി പ്രസ്താവിക്കുന്നതും എന്നാല്‍ ദൈവം അവരെ ശ്രദ്ധിക്കുന്നു എന്നുള്ള ആശ്ചര്യത്തെ പ്രകടിപ്പിക്കുന്നതും ആകുന്നു. മറു പരിഭാഷ: “മനുഷ്യര്‍ അപ്രസക്തര്‍ ആകുന്നു, എന്നിട്ടും അവിടുന്ന് അവരെ കുറിച്ച് ചിന്ത ഉള്ളവന്‍ ആയിരിക്കുന്നുവല്ലോ!” (കാണുക: rc://*/ta/man/translate/figs-rquestion)

Or a son of man, that you care for him?

“മനുഷ്യ പുത്രന്‍” എന്നുള്ള ഭാഷാശൈലി സൂചിപ്പിക്കുന്നത് മനുഷ്യ വര്‍ഗ്ഗത്തെ ആകുന്നു. ഈ ഏകോത്തര ചോദ്യം അര്‍ത്ഥം നല്‍കുന്നത് അടിസ്ഥാനപരമായി ആദ്യത്തെ ചോദ്യം പോലെ തന്നെ ഒരേ വസ്തുത തന്നെയാണ്. ഇത് പ്രകടിപ്പിക്കുന്ന ആശ്ചര്യം എന്തെന്നാല്‍ ദൈവം നിസ്സാരന്മാര്‍ ആയ മനുഷ്യരെ കുറിച്ച് കരുതല്‍ ഉള്ളവന്‍ ആയിരിക്കുന്നു എന്നുള്ളത് ആണ്. മറു പരിഭാഷ: “മനുഷ്യ വര്‍ഗ്ഗം എന്നുള്ളത് പ്രാധാന്യം കുറഞ്ഞവര്‍ തന്നെയാണ്, എന്നിരുന്നാലും അവിടുന്ന് അവരെ കുറിച്ച് കരുതല്‍ ഉള്ളവനായി ഇരിക്കുന്നുവല്ലോ!” (കാണുക: [[rc:///ta/man/translate/figs-idiom]]ഉം [[rc:///ta/man/translate/figs-parallelism]]ഉം rc://*/ta/man/translate/figs-rquestionഉം)

Or a son of man

ക്രിയാപദം മുന്‍പിലത്തെ ചോദ്യത്തില്‍ നിന്നും ലഭ്യം ആയതു ആകാം. മറു പരിഭാഷ: “അല്ലെങ്കില്‍ മനുഷ്യ പുത്രന്‍ എന്തുമാത്രം ആണ് ഉള്ളത്” (കാണുക: rc://*/ta/man/translate/figs-ellipsis)