ml_tn/heb/02/03.md

2.4 KiB

how then can we escape if we ignore so great a salvation?

ക്രിസ്തുവില്‍ കൂടെ ഉള്ള ദൈവത്തിന്‍റെ രക്ഷയെ ജനങ്ങള്‍ നിരാകരിക്കും എങ്കില്‍ ജനം തീര്‍ച്ചയായും ശിക്ഷ പ്രാപിക്കും എന്നുള്ള വസ്തുത ഗ്രന്ഥകാരന്‍ ഒരു ചോദ്യം ഉപയോഗിച്ച് കൊണ്ട് ഊന്നി പറയുന്നു. മറു പരിഭാഷ: “ദൈവം നമ്മെ എപ്രകാരം രക്ഷിക്കുന്നു എന്നുള്ള തന്‍റെ സന്ദേശത്തിന് നാം ശ്രദ്ധ നല്‍കുന്നില്ല എങ്കില്‍ അപ്പോള്‍ ദൈവം നമ്മെ തീര്‍ച്ചയായും ശിക്ഷിക്കും എന്നുള്ളത് ഉറപ്പാണ്!” (കാണുക: rc://*/ta/man/translate/figs-rquestion)

ignore

അതിനു ശ്രദ്ധ പതിപ്പിക്കരുത് അല്ലെങ്കില്‍ “അപ്രധാനമായി പരിഗണിക്കുക”

This is salvation that was first announced by the Lord and confirmed to us by those who heard it

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. “രക്ഷ” എന്നുള്ള സര്‍വ നാമം” ഒരു ക്രിയാ പദസഞ്ചയം കൊണ്ട് പരിഭാഷ ചെയ്യാം. മറു പരിഭാഷ: “കര്‍ത്താവ്‌ താന്‍ തന്നെ ദൈവം നമ്മെ എപ്രകാരം ആണ് രക്ഷിക്കുന്നത് എന്നുള്ള സന്ദേശം ആദ്യം തന്നെ പ്രഖ്യാപിക്കുകയും അനന്തരം ആ സന്ദേശം പ്രാപിച്ചവര്‍ അത് നമുക്ക് ഉറപ്പാക്കി തരികയും ചെയ്തു” (കാണുക: [[rc:///ta/man/translate/figs-activepassive]]ഉം [[rc:///ta/man/translate/figs-abstractnouns]]ഉം)