ml_tn/heb/02/02.md

16 lines
2.2 KiB
Markdown

# For if the message that was spoken through the angels
യഹൂദന്മാര്‍ വിശ്വസിച്ചിരുന്നത് ദൈവം ദൂതന്മാര്‍ മുഖാന്തിരം മോശെയോട് തന്‍റെ പ്രമാണങ്ങള്‍ സംസാരിച്ചു എന്നാണ്. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ദൈവം തന്‍റെ സന്ദേശം ദൂതന്മാര്‍ മുഖാന്തിരം സംസാരിച്ചു എങ്കില്‍” (കാണുക: [[rc://*/ta/man/translate/figs-explicit]]ഉം [[rc://*/ta/man/translate/figs-activepassive]]ഉം)
# For if the message
ഈ കാര്യങ്ങള്‍ എല്ലാം സത്യം ആയിട്ടുള്ളവ ആണെന്ന് ഗ്രന്ഥകാരന് നിശ്ചയം ആകുന്നു. മറു പരിഭാഷ: എന്തുകൊണ്ടെന്നാല്‍ ആ സന്ദേശം”
# every trespass and disobedience receives just punishment
ഇവിടെ “അതിക്രമം” എന്നുള്ളതും “അനുസരണക്കേട്‌” എന്നുള്ളതും ഈ പാപം നിമിത്തം കുറ്റവാളികള്‍ ആയിരിക്കുന്ന ജനങ്ങളെ സൂചിപ്പിക്കുന്നു. മറു പരിഭാഷ: “പാപം ചെയ്യുകയും അനുസരണക്കേട്‌ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തിയും നീതിയായ ശിക്ഷ പ്രാപിക്കുവാന്‍ ഇടയാകും.” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# trespass and disobedience
ഈ രണ്ടു പദങ്ങളും അടിസ്ഥാനപരമായി ഒരേ വസ്തുത തന്നെ അര്‍ത്ഥം നല്‍കുന്നു. (കാണുക: [[rc://*/ta/man/translate/figs-doublet]])