ml_tn/heb/02/01.md

12 lines
2.5 KiB
Markdown

# Connecting Statement:
ഇത് ഗ്രന്ഥകാരന്‍ നല്‍കുന്ന ക്ഷിപ്രഗതിയില്‍ ഉള്ള അഞ്ചു മുന്നറിയിപ്പുകളില്‍ ആദ്യത്തേത് ആകുന്നു.
# we must
ഇവിടെ “നാം” എന്നുള്ളത് ഗ്രന്ഥകാരനെയും തന്‍റെ ശ്രോതാക്കളേയും ഉള്‍പ്പെടുത്തിക്കൊണ്ട് സൂചിപ്പിക്കുന്നത് ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-inclusive]])
# so that we do not drift away from it
ഈ ഉപമാനത്തിനു ഉള്ളതായ സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ദൈവ വചനത്തില്‍ വിശ്വസിക്കുന്നതിനെ നിര്‍ത്തല്‍ ചെയ്യുന്ന ആളുകളെ കുറിച്ച് പറഞ്ഞിരിക്കുന്നത് വെള്ളത്തില്‍ ഒരു പടക് അതിനെ നിര്‍ത്തിയിരിക്കുന്ന സ്ഥാനത്ത് നിന്ന് ഒഴുകി മാറി പോകുന്നതിനെ പോലെ ദൂരെ മാറി പോകുന്നതിനു സമാനം ആയിട്ടാണ്. മറു പരിഭാഷ: ആയതു കൊണ്ട് ഞങ്ങള്‍ അത് വിശ്വസിക്കുന്നത് നിര്‍ത്തല്‍ ആക്കുന്നില്ല” അല്ലെങ്കില്‍ 2)ദൈവത്തിന്‍റെ വചനം അനുസരിക്കുന്നത് നിര്‍ത്തല്‍ ആക്കിയ ആളുകളെ കുറിച്ച് പറയുന്നതു, വെള്ളത്തില്‍ നിര്‍ത്തിയിരുന്ന ഒരു പടക് അതിന്‍റെ സ്ഥാനത്ത് നിന്ന് ദൂരത്തേക്ക് ഒഴുകി പോകുന്നതിനു സമാനം ആയിട്ടാണ്. മറു പരിഭാഷ: “ആയതു കൊണ്ട് ഞങ്ങള്‍ അത് അനുസരിക്കുന്നതിനു വിരാമം കുറിച്ചിട്ടില്ല” (കാണുക: [[rc://*/ta/man/translate/figs-metaphor]])