ml_tn/heb/01/14.md

1.6 KiB

Are not all angels spirits ... inherit salvation?

ഗ്രന്ഥകര്‍ത്താവ് ഈ ചോദ്യം ഉപയോഗിച്ചു കൊണ്ട് വായനക്കാരെ ഓര്‍മ്മപ്പെടുത്തുന്നത് ദൂതന്മാര്‍ ക്രിസ്തുവിനെ പോലെ അധികാരം പ്രാപിച്ചവര്‍ അല്ല, പ്രത്യുത അവര്‍ക്ക് വേറെ വ്യത്യസ്തമായ ദൌത്യം ഉണ്ട് എന്നുള്ളതാണ്. മറു പരിഭാഷ: എല്ലാ ദൂതന്മാരും ആത്മാക്കള്‍ ആകുന്നു .... രക്ഷ അവകാശം ആക്കേണ്ടവര്‍.” (കാണുക: rc://*/ta/man/translate/figs-rquestion)

for those who will inherit salvation

വിശ്വാസികള്‍ക്ക് ദൈവം വാഗ്ദത്തം ചെയ്തവയെ അവകാശം പ്രാപിക്കേണ്ടതിന് പറഞ്ഞിരിക്കുന്നത് അവ ഒരു കുടുംബാംഗത്തിന്‍റെ പക്കല്‍ നിന്നും അവകാശം ആക്കുന്ന വസ്തുവിനെ പോലെയും സമ്പത്തിനെ പോലെയും ആകുന്നു എന്നാണ്. മറു പരിഭാഷ: “ദൈവം രക്ഷിക്കുവാന്‍ ഇരിക്കുന്നവരുടെ” (കാണുക: rc://*/ta/man/translate/figs-metaphor)