ml_tn/heb/01/11.md

8 lines
847 B
Markdown

# They will perish
ആകാശങ്ങളും ഭൂമിയും അപ്രത്യക്ഷം ആകും അല്ലെങ്കില്‍ “ആകാശങ്ങളും ഭൂമിയും തുടര്‍ന്നു ഉണ്ടാകുകയില്ല”
# wear out like a piece of clothing
ആകാശങ്ങളെ കുറിച്ചും ഭൂമിയെ കുറിച്ചും ഗ്രന്ഥകാരന്‍ പ്രസ്താവിക്കുന്നത് അവ പഴയതായി പോകുന്നതും തുടര്‍ന്നു ഉപയോഗ ശൂന്യം ആകുന്നതും ആയ വസ്ത്രകഷണം പോലെ ആയിരിക്കുന്നു എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-simile]])