ml_tn/heb/01/09.md

772 B

has anointed you with the oil of joy more than your companions

ഇവടെ “ആനന്ദ തൈലം” എന്നുള്ളത് ദൈവം തന്നെ ബഹുമാനിച്ചപ്പോള്‍ തനിക്കു അനുഭവഭേദ്യമായ സന്തോഷത്തെ സൂചിപ്പിക്കുന്നു. മറു പരിഭാഷ: “മറ്റുള്ള ആരെക്കാളും ഉപരിയായി നിന്നെ ബഹുമാനിക്കുകയും നിന്നെ ഏറ്റവും സന്തോഷ പൂര്‍ണ്ണത ഉള്ളവന്‍ ആക്കുകയും ചെയ്തു” (കാണുക: rc://*/ta/man/translate/figs-metaphor)