ml_tn/heb/01/07.md

1.5 KiB

He is the one who makes his angels spirits, and his servants flames of fire

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ദൈവം തന്‍റെ ദൂതന്മാരെ അഗ്നിജ്വാലകളെ പോലെ ശക്തന്മാരായി തന്നെ സേവിക്കുന്ന ആത്മാക്കളായി നിര്‍മ്മിച്ചു” അല്ലെങ്കില്‍ 2) ദൈവം കാറ്റിനെയും അഗ്നിജ്വാലകളെയും തന്‍റെ ദൂതന്മാരായും ദാസന്മാരായും നിര്‍മ്മിക്കുന്നു. മൂല ഭാഷയില്‍ “ദൂതന്മാര്‍” എന്നുള്ള പദം “സന്ദേശ വാഹകന്‍” എന്ന് സമമായ പദവും “ആത്മാക്കള്‍” എന്നുള്ളതിന് “കാറ്റ്” എന്ന് തുല്യമായ പദവും ആണ് നല്‍കിയിട്ടുള്ളത്.” ഈ സാധ്യത ഉള്ള രണ്ടു അര്‍ത്ഥങ്ങള്‍ മൂലവും, ദൂതന്മാര്‍ പുത്രനെ താന്‍ ഉന്നതന്‍ ആകയാല്‍ സേവിക്കുന്നു എന്നുള്ളതിനെ സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)