ml_tn/heb/01/02.md

16 lines
1.7 KiB
Markdown

# in these last days
ഈ അന്ത്യ നാളുകളില്‍. ഈ പദസഞ്ചയം സൂചിപ്പിക്കുന്നത് യേശു തന്‍റെ ശുശ്രൂഷ ആരംഭിച്ച സമയത്തെ ആണ്, അത് തന്‍റെ സൃഷ്ടിയില്‍ ദൈവം തന്‍റെ പൂര്‍ണ്ണ ആധിപത്യം സ്ഥാപിക്കുന്നതു വരെ ദീര്‍ഘിപ്പിക്കുന്നതു ആകുന്നു.
# through a Son
പുത്രന്‍ എന്നുള്ളത് ദൈവ പുത്രന്‍ ആയ യേശുവിനു ഉള്ള ഒരു പ്രധാന നാമം ആകുന്നു. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])
# to be the heir of all things
ഗ്രന്ഥകാരന്‍ പുത്രനെ കുറിച്ച് പ്രസ്താവിക്കുന്നത് തന്‍റെ പിതാവിന്‍റെ പക്കല്‍ നിന്നും ധനവും വസ്തുക്കളും അവകാശമാക്കുന്ന ഒരുവനു സമാനം ആയിട്ടാണ്. മറു പരിഭാഷ: “സകലത്തെയും അവകാശം ആക്കുന്നവന്‍ ആയി” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# It is through him that God also made the universe
പുത്രനില്‍ കൂടെയാണ് ദൈവം സകലത്തെയും സൃഷ്ടിക്കുവാന്‍ ഇടയായി തീര്‍ന്നത്