ml_tn/gal/06/14.md

2.7 KiB

But may I never boast except in the cross

എനിക്കോ ക്രൂശില്‍ അല്ലാതെ വേറെ ഒന്നിലും തന്നെ ഒരിക്കലും പ്രശംസിക്കുവാന്‍ ആവശ്യം ഇല്ല അല്ലെങ്കില്‍ “ഞാന്‍ ക്രൂശില്‍ മാത്രം പ്രശംസിക്കുവാന്‍ ഇടയാകട്ടെ”

the world has been crucified to me

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കുവാന്‍ കഴിയും. “ലോകം എനിക്ക് മുന്‍പേ തന്നെ മരിച്ചതായി ഞാന്‍ ചിന്തിക്കുന്നു” അല്ലെങ്കില്‍ “ദൈവം ക്രൂശില്‍ വധിച്ചതായ ഒരു കുറ്റവാളി എന്നപോലെ ഞാന്‍ ലോകത്തെ കരുതുന്നു” (കാണുക: rc://*/ta/man/translate/figs-activepassive)

I to the world

“ക്രൂശിക്കപ്പെട്ടിരിക്കുന്നു” എന്ന പദം ഇതിനു മുന്‍പായി ചേര്‍ത്തിരിക്കുന്ന പദസഞ്ചയം മൂലം ഗ്രഹിക്കുവാന്‍ കഴിയുന്നതാണ്. മറു പരിഭാഷ: “ഞാന്‍ ലോകത്തിനു ക്രൂശിക്കപ്പെട്ടവന്‍ ആയിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-ellipsis)

I to the world

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “ലോകം എന്നെക്കുറിച്ച് ഞാന്‍ മരിച്ചവന്‍ എന്നപോലെ ചിന്തിക്കുന്നു” അല്ലെങ്കില്‍ 2) “ലോകം എന്നെ ദൈവം കുരിശില്‍ കൊന്ന ഒരു കുറ്റവാളിയോടു എന്ന പോലെ പെരുമാറുന്നു”

the world

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1)ലോകത്തിലെ ജനം, ദൈവത്തെ കുറിച്ച് യാതൊന്നും തന്നെ ചിന്തിക്കാത്തവര്‍ അല്ലെങ്കില്‍ 2) ദൈവത്തെ കുറിച്ച് യാതൊന്നും തന്നെ കരുതാത്തവര്‍, പ്രാധാന്യം ഉള്ളവ എന്ന് ചിന്തിക്കുന്ന വസ്തുതകള്‍.