ml_tn/gal/06/12.md

2.0 KiB

make a good impression

അവരെ കുറിച്ച് നല്ല രീതിയില്‍ ചിന്തിക്കുവാന്‍ ഇടവരുത്തുക അല്ലെങ്കില്‍ “അവര്‍ നല്ല ആളുകള്‍ ആകുന്നു എന്ന് മറ്റുള്ളവര്‍ ചിന്തിക്കുവാന്‍ ഇടവരുത്തുക“

in the flesh

പ്രത്യക്ഷമായ തെളിവോടു കൂടെ അല്ലെങ്കില്‍ “അവരുടെ സ്വന്തം പരിശ്രമ ഫലമായി”

to compel

നിര്‍ബന്ധം ചെലുത്തുക അല്ലെങ്കില്‍ “ശക്തമായി സ്വാധീനം ചെലുത്തുക”

only to avoid being persecuted for the cross of Christ

ജനത്തെ രക്ഷിക്കുന്നത് ക്രിസ്തുവിന്‍റെ ക്രൂശു മാത്രം ആകുന്നു എന്ന് അവകാശപ്പെടുക നിമിത്തം യഹൂദന്മാര്‍ അവരെ പീഡിപ്പിക്കാതെ ഇരിക്കുവാന്‍ വേണ്ടി

the cross

കുരിശു എന്നത് ക്രിസ്തു കുരിശില്‍ മരിച്ചപ്പോള്‍ അവിടുന്നു എന്താണോ നമുക്കു വേണ്ടി ചെയ്തത് അതിനെ ഇവിടെ പ്രതിനിധീകരിക്കുന്നു. മറു പരിഭാഷ: “യേശു കുരിശില്‍ നിവര്‍ത്തിച്ച പ്രവര്‍ത്തി” അല്ലെങ്കില്‍ “യേശുവിന്‍റെ മരണവും ഉയിര്‍ത്തെഴുന്നേല്‍പ്പും” (കാണുക: rc://*/ta/man/translate/figs-metonymy)