ml_tn/gal/06/07.md

1.8 KiB

for whatever a man plants, that he will also gather in

നടുക എന്നുള്ളത് എതെങ്കിലും വിധത്തില്‍ ഉള്ള ഫലം നല്‍കുന്നതില്‍ അവസാനിക്കുന്നതിനെ പ്രതിനിധീകരിക്കുന്നു, കൂട്ടിച്ചേര്‍ക്കുക എന്നുള്ളത് ഒരുവന്‍ ചെയ്‌തതായ പ്രവര്‍ത്തിയുടെ അനന്തര ഫലം അനുഭവിക്കുന്നതിനെ പ്രതിനിധീകരിക്കുന്നതായും ഇരിക്കുന്നു. മറു പരിഭാഷ: “ഒരു കൃഷിക്കാരന്‍ താന്‍ വിതച്ചതായ വിത്തുകളില്‍ നിന്നും അതിന്‍റേതായ ഫലം ശേഖരിക്കുന്നത് പോലെ, ഓരോരുത്തരും അവരവര്‍ ചെയ്‌തതായ പ്രവര്‍ത്തിക്കു തക്കതായ ഫലങ്ങള്‍ അനുഭവിക്കുവാന്‍ ഇടയായി തീരും” (കാണുക: rc://*/ta/man/translate/figs-metaphor)

whatever a man plants

പൌലോസ് ഇവിടെ പുരുഷന്മാരെ കുറിപ്പിടുന്നില്ല. മറു പരിഭാഷ: “ഒരു വ്യക്തി നടുന്നത് എന്താണെങ്കിലും” അല്ലെങ്കില്‍ “ഒരുവന്‍ നടുന്നത് എന്താണെങ്കിലും” (കാണുക: rc://*/ta/man/translate/figs-gendernotations)