ml_tn/gal/05/24.md

1.9 KiB

have crucified the sinful nature with its passions and desires

പൌലോസ് തങ്ങളുടെ പാപ സ്വഭാവത്തിന് അധീനമായ നിലയില്‍ ജീവിക്കുവാന്‍ വിസ്സമ്മതിക്കുന്ന ക്രിസ്ത്യാനികളെ കുറിച്ച് പറയുന്നത് ഒരു വ്യക്തി ആണെന്നും അവര്‍ അതിനെ ക്രൂശില്‍ തറച്ചു കൊന്നു എന്നും ആകുന്നു. മറു പരിഭാഷ: അവര്‍ ഒരു കുരിശില്‍ അതിനെ തറച്ചു കൊന്നതിനു സമാനം ആയി, അതിന്‍റെ പാപ സ്വഭാവത്തിനും ആഗ്രഹങ്ങള്‍ക്കും ഒത്തവണ്ണം ജീവിക്കുവാന്‍ വിസ്സമ്മതിക്കുന്നു എന്നാണ്” (കാണുക: [[rc:///ta/man/translate/figs-personification]]ഉം [[rc:///ta/man/translate/figs-metaphor]]ഉം)

the sinful nature with its passions and desires

പാപ സ്വഭാവം എന്നുള്ളതിനെ ഇവിടെ പ്രസ്താവിച്ചിരിക്കുന്നത് ഇത് ഒരു വ്യക്തി എന്നനിലയില്‍ അതിനു ആശകളും ആഗ്രഹങ്ങളും ഉണ്ട് എന്നാണ്. മറു പരിഭാഷ: “അവരുടെ പാപമയം ആയ പ്രകൃതിയും, അതു നിമിത്തം അവര്‍ ശക്തമായി ചെയ്യുവാന്‍ ആഗ്രഹിക്കുന്നതായ വസ്തുതകളും” (കാണുക: rc://*/ta/man/translate/figs-personification)