ml_tn/gal/05/22.md

801 B

the fruit of the Spirit is love ... faith

ഇവിടെ “ഫലം” എന്നുള്ളത് “പരിണതഫലം” അല്ലെങ്കില്‍ “അനന്തര ഫലം” എന്നുള്ളതിന് ഉള്ള ഒരു ഉപമാനം ആയിട്ടാണ്. മറു പരിഭാഷ: “ആത്മാവ് പുറപ്പെടുവിക്കുന്നത് എന്തെന്നാല്‍ സ്നേഹം ... വിശ്വാസം അല്ലെങ്കില്‍ “ആത്മാവ് ദൈവത്തിന്‍റെ ജനങ്ങളില്‍ പുറപ്പെടുവിക്കുന്നവ ... വിശ്വാസം” (കാണുക: rc://*/ta/man/translate/figs-metaphor)