ml_tn/gal/05/21.md

617 B

inherit

വിശ്വാസികള്‍ക്ക് ദൈവം വാഗ്ദത്തം ചെയ്തവ പ്രാപിക്കുക എന്നുള്ളതിനെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഒരു കുടുംബാംഗത്തില്‍ നിന്ന് വസ്തുവും സ്വത്തും അവകാശം ആക്കുന്നതിനു സമാനം ആയിട്ട് ആകുന്നു എന്നാണ്. (കാണുക: rc://*/ta/man/translate/figs-metaphor)