ml_tn/gal/05/16.md

2.6 KiB

Connecting Statement:

പൌലോസ് പാപത്തിന്‍ മീതെ ആത്മാവിനു എപ്രകാരം നിയന്ത്രണം നല്‍കുവാന്‍ കഴിയും എന്ന് വിശദീകരിക്കുന്നു.

walk by the Spirit

നടക്കുക എന്നുള്ളത് ജീവിക്കുക എന്നുള്ളതിന് ഉള്ള ഒരു രൂപകം ആകുന്നു. മറു പരിഭാഷ: “നിങ്ങളുടെ ജീവിതത്തെ പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ നടത്തുക” അല്ലെങ്കില്‍ “നിങ്ങളുടെ ജീവിതത്തെ ആത്മാവിന്‍റെ ആശ്രയത്തില്‍ ഉള്ളത് പ്രകാരം നയിക്കുക” (കാണുക: rc://*/ta/man/translate/figs-metaphor)

you will not carry out the desires of the sinful nature

“ആരുടെ എങ്കിലും ആഗ്രഹം നടപ്പില്‍ ആക്കുക” എന്നുള്ള പദസഞ്ചയം “ആരുടെ എങ്കിലും ആഗ്രഹങ്ങള്‍ ചെയ്യുക” എന്ന് അര്‍ത്ഥം നല്‍കുന്ന ഭാഷാശൈലി ആകുന്നു. മറു പരിഭാഷ: “നിങ്ങള്‍ നിങ്ങളുടെ പാപസ്വഭാവത്തിന്‍റെ ആഗ്രഹങ്ങള്‍ ചെയ്യുക ഇല്ല” (കാണുക: rc://*/ta/man/translate/figs-idiom)

the desires of the sinful nature

പാപ സ്വഭാവത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത് അത് ഒരു വ്യക്തി എന്ന പോലെയും അത് പാപം ചെയ്യുവാന്‍ ആഗ്രഹിക്കുന്നു എന്നത് പോലെയും ആകുന്നു. മറു പരിഭാഷ: “നിങ്ങളുടെ പാപ സ്വഭാവം നിമിത്തം നിങ്ങള്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍” അല്ലെങ്കില്‍ “നിങ്ങള്‍ പാപം നിറഞ്ഞവര്‍ ആയതിനാല്‍ നിങ്ങള്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്ന വസ്തുതകള്‍” (കാണുക: rc://*/ta/man/translate/figs-personification)