ml_tn/gal/05/03.md

834 B

I testify

ഞാന്‍ പ്രഖ്യാപിക്കുന്നു അല്ലെങ്കില്‍ “ഞാന്‍ ഒരു സാക്ഷിയായി സേവിക്കുന്നു’

to every man who lets himself be circumcised

പൌലോസ് പരിച്ഛേദനയെ യഹൂദന്‍ ആയിരിക്കുന്നതിനു ഒരു കാവ്യാലങ്കാര പദം ആയി ഉപയോഗിക്കുന്നു. മറു പരിഭാഷ: “ഒരു യഹൂദന്‍ ആയി തീര്‍ന്ന ഓരോ വ്യക്തിക്കും” (കാണുക: rc://*/ta/man/translate/figs-metonymy)

he is obligated to obey

അവന്‍ അനുസരിക്കേണ്ടി ഇരിക്കുന്നു