ml_tn/gal/04/29.md

8 lines
866 B
Markdown

# according to the flesh
ഇത് സൂചിപ്പിക്കുന്നത് ഹാഗാറിനെ ഭാര്യയായി എടുക്കുക വഴി അബ്രഹാം ഇശ്മായേലിന്‍റെ പിതാവ് ആയി തീര്‍ന്നതിനെ ആകുന്നു. മറു പരിഭാഷ: “മാനുഷിക പ്രവര്‍ത്തിയുടെ മുഖാന്തിരം മൂലം” അല്ലെങ്കില്‍ “ജനം ചെയ്‌തതായ പ്രവര്‍ത്തികള്‍ നിമിത്തം” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# according to the Spirit
എന്തുകൊണ്ടെന്നാല്‍ ആത്മാവ് ചെയ്ത ഏതോ കാര്യം നിമിത്തം