ml_tn/gal/04/21.md

8 lines
1.1 KiB
Markdown

# Tell me
ഞാന്‍ ഒരു ചോദ്യം ചോദിക്കുവാന്‍ ആഗ്രഹിക്കുന്നു അല്ലെങ്കില്‍ “ഞാന്‍ നിങ്ങളോട് ചിലത് പറയുവാന്‍ ആഗ്രഹിക്കുന്നു”
# do you not listen to the law?
പൌലോസ് അടുത്തതായി പറയുവാന്‍ പോകുന്ന കാര്യം പൌലോസ് പരിചയപ്പെടുത്തുന്നു. മറു പരിഭാഷ: “ന്യായപ്രമാണം വാസ്തവമായി പറയുന്ന കാര്യം നിങ്ങള്‍ പഠിക്കേണ്ടത് ആവശ്യം ആയിരിക്കുന്നു” അല്ലെങ്കില്‍ “ന്യായപ്രമാണം വാസ്തവമായി പറയുന്നത് ഞാന്‍ നിങ്ങളോട് പ്രസ്താവിക്കട്ടെ.” (കാണുക: [[rc://*/ta/man/translate/figs-rquestion]])