ml_tn/gal/04/07.md

2.0 KiB

you are no longer a slave, but a son

പൌലോസ് ഇവിടെ ആണ്‍കുട്ടിക്ക് ഉള്ളതായ പദം ഉപയോഗിക്കുന്നു എന്തുകൊണ്ടെന്നാല്‍ ഇവിടത്തെ വിഷയം അവകാശം എന്നുള്ളത് ആകുന്നു. തന്‍റെ സംസ്കാരത്തിലും തന്‍റെ വായനക്കാരുടെ സംസ്കാര ത്തിലും അവകാശം എന്നത് മിക്കവാറും സാധാരണയായി, എന്നാല്‍ എല്ലായ്പ്പോഴും അല്ല താനും, ആണ്‍ മക്കളെ സൂചിപ്പിക്കുന്നു. അദ്ദേഹം ഇവിടെ പെണ്മക്കളെ സൂചിപ്പിക്കുകയോ അല്ലെങ്കില്‍ ഒഴിവാക്കുകയോ ചെയ്യുന്നില്ല.

you are no longer a slave ... you are also an heir

പൌലോസ് തന്‍റെ വായനക്കാരെ അവര്‍ ഒരു വ്യക്തിയോടു എന്ന നിലയില്‍ അഭിസംബോധന ചെയ്തു സംസാരിക്കുന്നു, അതുകൊണ്ട് “നീ” എന്നതു ഇവിടെ ഏകവചനം ആകുന്നു. (കാണുക: rc://*/ta/man/translate/figs-you)

heir

ദൈവം വാഗ്ദത്തം ചെയ്‌തതായ ജനങ്ങളെ കുറിച്ച് പറഞ്ഞിരിക്കുന്നത് അവര്‍ ഒരു കുടുംബാംഗത്തിന്‍റെ പക്കല്‍ നിന്നും വസ്തുവും ധനവും അവകാശപ്പെടുത്തുന്നതിനു സമാനം ആയി എന്നാണ്. (കാണുക: rc://*/ta/man/translate/figs-metaphor)