ml_tn/gal/03/24.md

1.7 KiB

guardian

ഏറ്റവും ലളിതമായി, “ഒരുവന്‍ ഒരു ശിശുവിനെ മേല്‍നോട്ടം ചെയ്യുന്നതു പോലെ,” ഇത് സാധാരണയായി ഒരു ദാസന്‍ മാതാപിതാക്കന്മാര്‍ നല്‍കുന്ന നിയമങ്ങളും സ്വഭാവരീതികളും നടപ്പില്‍ വരുത്തുവാന്‍ ഉത്തരവാദിത്വം ഉള്ളവനും താന്‍ ശിശുവിന്‍റെ നടപടികളെ കുറിച്ച് മാതാപിതാക്കന്മാര്‍ക്ക് വിവരണം നല്‍കുകയും വേണം.

until Christ came

ക്രിസ്തു വരുന്നതായ സമയം വരെയും

so that we might be justified

ക്രിസ്തു വരുന്നതിനു മുന്‍പ്, ദൈവം നമ്മെ നീതീകരിക്കുവാന്‍ ആസൂത്രണം ചെയ്തിരുന്നു. ക്രിസ്തു വന്നപ്പോള്‍, നമ്മെ നീതീകരിക്കുക എന്ന അവിടുത്തെ പദ്ധതി നടപ്പില്‍ വരുത്തി. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “ആയതു കൊണ്ട് ദൈവം നമ്മെ നീതിമാന്മാര്‍ എന്ന് പ്രഖ്യാപിക്കും” (കാണുക: rc://*/ta/man/translate/figs-activepassive)