ml_tn/gal/03/18.md

1.7 KiB

For if the inheritance comes by the law, then it no longer comes by promise

പൌലോസ് നിലവില്‍ ഇല്ലാത്തതായ ഒരു സാഹചര്യത്തെ കുറിച്ച് സംസാരിക്കുന്നു അത് അവകാശം എന്നത് വാഗ്ദത്തത്താല്‍ മാത്രം വരുന്നതായ ഒന്ന് ആകുന്നു എന്ന് ഊന്നല്‍ നല്‍കുന്നതിനു വേണ്ടിയാകുന്നു. മറു പരിഭാഷ: “വാഗ്ദത്തം മുഖാന്തിരം ആണ് അവകാശം നമുക്ക് വരുന്നത്, എന്തു കൊണ്ടെന്നാല്‍ നമുക്ക് ദൈവത്തിന്‍റെ ന്യായപ്രമാണം ആവശ്യപ്പെടുന്നത് ഒന്നും പിന്‍പറ്റുവാന്‍ സാധ്യം അല്ല” (കാണുക: rc://*/ta/man/translate/figs-hypo)

inheritance

ദൈവം വിശ്വാസികള്‍ക്ക് വാഗ്ദത്തം ചെയ്തത് പ്രാപിക്കുക എന്നുള്ളത് ഒരു കുടുംബാംഗത്തില്‍ നിന്ന് സ്വത്തിന്‍റെയും ധനത്തിന്‍റയും ഒരു അവകാശം ആക്കുന്നതു പോലെ; നിത്യമായ അനുഗ്രഹങ്ങളും വീണ്ടെടുപ്പും എന്ന് പറയപ്പെട്ടിരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)