ml_tn/gal/03/11.md

16 lines
2.4 KiB
Markdown

# Now it is clear
വ്യക്തമായി ഇരിക്കുന്നത് എന്താകുന്നുവോ അത് വ്യക്തമായി പ്രസ്താവിക്കണം. AT “തിരുവെഴുത്ത് വ്യക്തമായത് ആകുന്നു” അല്ലെങ്കില്‍ “തിരുവെഴുത്ത് വ്യക്തമായി പഠിപ്പിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-explicit]])
# no one is justified before God by the law
ഇത് ഒരു കര്‍ത്തരി ക്രിയാപദം കൊണ്ട് പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ദൈവം ന്യായപ്രമാണം കൊണ്ട് ആരെയും തന്നെ നീതീകരിക്കുന്നില്ല“
# no one is justified before God by the law
പൌലോസ് അവരുടെ വിശ്വാസത്തെ തെറ്റുതിരുത്തുന്നത് എങ്ങനെ എന്നാല്‍ അവര്‍ ന്യായപ്രമാണത്തെ അനുസരിച്ചിരുന്നു എങ്കില്‍, ദൈവം അവരെ നീതീകരിക്കുമായിരുന്നു. മറു പരിഭാഷ: “ന്യായപ്രമാണം അനുസരിക്കുന്നതു മൂലം ആരും തന്നെ ദൈവ മുന്‍പാകെ നീതീകരിക്കപ്പെടുന്നില്ല” അല്ലെങ്കില്‍ “ദൈവം ആരെയും തന്നെ അവരുടെ ന്യായപ്രമാണത്തോടുള്ള അനുസരണം നിമിത്തം അവരെ നീതീകരിക്കുന്നില്ല” (കാണുക: [[rc://*/ta/man/translate/figs-explicit]])
# the righteous will live by faith
“നീതിമാന്‍” എന്ന സാമാന്യ സര്‍വനാമം സൂചിപ്പിക്കുന്നത് നീതിയുള്ള ജനം എന്നാണ്. മറു പരിഭാഷ: “നീതിയുള്ള ജനം വിശ്വാസത്താല്‍ ജീവിക്കും” (കാണുക: [[rc://*/ta/man/translate/figs-nominaladj]])