ml_tn/gal/03/10.md

8 lines
1.2 KiB
Markdown

# All who rely on ... the law are under a curse
ശാപത്തിന്‍ കീഴെ ആയിരുന്നു എന്നുള്ളത് ശപിക്കപ്പെട്ടവര്‍ ആയിരുന്നു എന്നാണ് പ്രതിനിധീകരിക്കുന്നത്. ഇവിടെ ഇത് സൂചിപ്പിക്കുന്നത് നിത്യമായി ശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ എന്നാണ്. “ന്യായപ്രമാണത്തിനു ... ആശ്രയം വെക്കുന്നവര്‍ ശപിക്കപ്പെട്ടവര്‍” അല്ലെങ്കില്‍ “ന്യായപ്രമാണത്തെ ... ആശ്രയിക്കുന്നവരെ ദൈവം നിത്യമായി ശിക്ഷയ്ക്ക് വിധിക്കും” (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-metonymy]]ഉം)
# the works of the law
ന്യായപ്രമാണം പറയുന്നത് എന്താണോ അത് നാം ചെയ്തിരിക്കണം